Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KGDA

സ​ർ​ക്കാ​ർ ഡ്രൈ​വ​ർ​മാ​രു​ടെ ടി​എ ഉ​റ​പ്പുവ​രു​ത്ത​ണം: കെ​ജി​ഡി​എ

ക​​​​ണ്ണൂ​​​​ര്‍: ശ​​​​മ്പ​​​​ള​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ ഡ്രൈ​​​​വ​​​​ര്‍​മാ​​​​രു​​​​ടെ ടി​​​​എ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ഇ​​​​ട​​​​പെ​​​​ട​​​​ല്‍ വേ​​​​ണ​​​​മെ​​​​ന്ന് ക​​​​ണ്ണൂ​​​​രി​​​​ൽ ന​​​​ട​​​​ന്ന കേ​​​​ര​​​​ള ഗ​​​​വ. ഡ്രൈ​​​​വേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (കെ​​​​ജി​​​​ഡി​​​​എ) സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​നം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

റ​​​​വ​​​​ന്യു​​​​വ​​​​കു​​​​പ്പി​​​​ലെ 22ഓ​​​​ളം ഡ്രൈ​​​​വ​​​​ര്‍ ത​​​​സ്തി​​​​ക​​​​ക​​​​ള്‍ നി​​​​ര്‍​ത്ത​​​​ലാ​​​​ക്കി​​​​യ ന​​​​ട​​​​പ​​​​ടി പു​​​​നഃ​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കാ​​​​നും സ​​​​മ്മേ​​​​ള​​​​നം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​നം ജോ​​​​യി​​​​ന്‍റ് കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റം​​​​ഗം വി. ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ് വി​​​​ശി​​​​ഷ്ടാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു. പു​​​​തി​​​​യ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പും ന​​​​ട​​​​ന്നു.

ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ: പി.​​​​കെ. ബി​​​​ജു-​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ്, കെ.​​ ​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ-​​​​ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി, എ​​​​സ്.​​​​എ​​​​സ്. രാ​​​​ജേ​​​​ഷ്, ബ​​​​ഷീ​​​​ർ വി. ​​​​മു​​​​ഹ​​​​മ്മ​​​​ദ്, കെ. ​​​​ജ​​​​യ​​​​രാ​​​​ജ്-​​​​വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ, സി.​​​​ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ന്‍, ഒ.​​​​അ​​​​ശോ​​​​ക​​​​ന്‍, പി.​​​​ആ​​​​ർ. ജി​​​​ബി-​​​​സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ര്‍, ടി. ​​​​സ​​​​തീ​​​​ഷ് കു​​​​മാ​​​​ര്‍-​​​​ട്ര​​​​ഷ​​​​റ​​​​ര്‍.

Latest News

Corehub Up